മുക്കം. കൊടിയത്തൂർ കർഷക കോൺഗ്രസ് മണ്ഡലം സമ്മേളനം നടത്തി
ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു,ഡിസിസി സെക്രട്ടറി സി ജെ ആൻ്റെണി മുഖ്യപ്രഭാക്ഷണം നടത്തി , മുക്കം ബ്ലോക്ക് പ്രസിഡണ്ട് സിറാജുദ്ദീൻ, കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ട് സുജ ടോം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗോപിനാഥൻ മുത്തേടത്തിൽ, പ്രസംഗിച്ചു, സമ്മേളനത്തിന് മണ്ഡലം സെക്രട്ടറി മുഹമ്മദ് മാസ്റ്റർ സ്വാഗതവും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിനോദ് ചെങ്ങളം തകിടിയിൽ നന്ദിയും പറഞ്ഞു
0 Comments