Ticker

6/recent/ticker-posts

തോട്ടുമുക്കം ഇടവക ദൈവാലയ തിരുന്നാളിന് ജനുവരി 26ന് കൊടിയേറും

 


തോട്ടുമുക്കം : തോട്ടുമുക്കം ഇടവക  ദൈവാലയത്തിന്റെ തിരുന്നാളിന് ജനുവരി 26ന് കൊടിയേറും.



വിശുദ്ധ തോമാശ്ലീഹായുടെയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുന്ന  വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും  സംയുക്തമായുള്ള തിരുനാളാണ് നടക്കുന്നത്.


ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും വാദ്യമേളങ്ങളും തിരുനാളിന്റെ പ്രധാനപ്പെട്ട ദിവസങ്ങളായ26,27,28തീയതികളിൽ നടക്കും


*തോട്ടുമുക്കം ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ  അംഗമാകുവാൻ താഴെക്കാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക*


https://chat.whatsapp.com/IuJKapatXrM5GyRIIlFB5l

Post a Comment

0 Comments