* *മരഞ്ചാട്ടി* : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ 42 മത് സ്കൂൾ വാർഷികം 25/01/24 ന് 2 മണിക്ക് സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ താന്നിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിത രാജൻ ഉദ്ഘാടനം നിർവഹിക്കും. പ്രസ്തുത യോഗത്തിൽ കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരിക്കും.
0 Comments