**
കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകനും , സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ ജോസഫ് കാര്യപുറം (കുഞ്ഞേപ്പ് ചേട്ടൻ 94) നിര്യാതനായി.
കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്, കൂടരഞ്ഞി കോ ഓപ് റൂറൽ ഹൗസിംഗ് സൊസൈറ്റി എന്നീ സഹകരണ സ്ഥാപനങ്ങളിലെ മുൻ ഭരണ സമിതി അംഗവുമായിരുന്നു.
മക്കൾ -ചിന്നമ്മ , അലക്സ് (എ വൺ സ്റ്റോഴ്സ് കൂടരഞ്ഞി ) സുരേഷ് (ചക്കിട്ടപാറ ), മിനി, ബോബി
മരുമക്കൾ ജെയിംസ് പള്ളിതാഴത്ത് (കരുവൻചാൽ) മോളി തെക്കേൽ (കൂരാചുണ്ട് ) ഷീല ചിരട്ടവേലിൽ (ചക്കിട്ടപാറ ) സണ്ണി പൊന്നാമറ്റം (ഏഴാചേരി) ബോബി കുറുമുട്ടത്ത് (കക്കയം )
സംസ്കാര ചടങ്ങുകൾ നാളെ (13/1/24 ശനി ) 2.30 ന് ചവലപാറയിലെ വസതിയിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്യൻസ് പള്ളി സെമിത്തേരിയിൽ
0 Comments