Ticker

6/recent/ticker-posts

പരേതനായ കുഴിവേലിൽ അഗസ്റ്റിന്റെ ഭാര്യ മേരി നിര്യാതയാ

 *നിര്യാതയായി*




 തോട്ടുമുക്കം: പരേതനായ കുഴിവേലിൽ അഗസ്റ്റിന്റെ ഭാര്യ മേരി(90) നിര്യാതയായി



 *മക്കൾ* മേരി, എൽസമ്മ, സണ്ണി, മീന, പരേതനായ സുനിൽ,  മിനി


 *മരുമക്കൾ* 

 ജോസ് പഴൂപറമ്പിൽ വെറ്റിലപ്പാറ, 

ജോണി മച്ചുകുഴിയിൽ തിരുവാമ്പാടി, 

ടെസി മേലേക്കൂറ്റ് മങ്കട,

 തങ്കച്ചൻ എലുവാലുങ്കൽ  ചെമ്പുകടവ്,

 മിനി ചേമ്പ്ളാനിയിൽ ആനക്കാംപൊയിൽ,

 ബെന്നി നെല്ലിക്കാനത്തിൽ ചെമ്പുകടവ് 



സംസ്കാരം: നാളെ(22.1.2024) തിങ്കളാഴ്ച രാവിലെ 10 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

Post a Comment

0 Comments