തിരുവമ്പാടി: ചില സാങ്കേതിക കാരണങ്ങളാൽ നാളെ (15-01-2024 തിങ്കൾ) രാവിലെ ആറുമണിക്ക് പുറപ്പെടുന്ന കൂമ്പാറ- മൂലമറ്റം ബസ് സർവീസും,6.30ന് മുത്തപ്പൻപുഴ- തൊടുപുഴ സർവീസും ഉണ്ടായിരിക്കുകയല്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.മറ്റു സർവീസുകൾക്ക് തടസ്സം ഉണ്ടായിരിക്കില്ല
*തോട്ടുമുക്കം ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
0 Comments