*_കൂടരഞ്ഞി_* : മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് കുളിരാമുട്ടി പുഴയിൽ മലവെള്ളപ്പാച്ചിൽ. കുളിരാമുട്ടിക്ക് സമീപം ലിങ്ക് റോഡിൽ പുഴകര കവിഞ്ഞ് റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
ഇരവഞ്ഞിപുഴയുടെ കൈവഴികളായ പൊയിലിങ്ങാ പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്.
ദൃശ്യങ്ങൾ കാണുന്നതിന് താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtube.com/shorts/qLTESGot7bI?si=U1nBk70lMJ4WEobl
*തോട്ടുമുക്കം ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
0 Comments