Ticker

6/recent/ticker-posts

പുരയിടത്തിൽ വർഗീസ് (കുട്ടപ്പൻ ) നിര്യാതനായി

 



തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ പുരയിടത്തിൽ വർഗീസ് (കുട്ടപ്പൻ 85 ) നിര്യാതനായി


ഭാര്യ : മോനിക്ക വേനപ്പാറ വിലങ്ങപ്പാറ കുടുംബാംഗം..


മക്കൾ : ജോസ് (റിട്ട. പ്രധാനാധ്യാപകൻ, എ. യു. പി. സ്കൂൾ പാഴൂർ), വിൽസൺ, ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ (വികാരി. സെന്റ്. ജോസഫ്സ് പള്ളി, പുല്ലുരാംപാറ), ഷീബ


മരുമക്കൾ* : ലയോണി മറ്റത്തിൽ കൂടരഞ്ഞി (റിട്ട. അധ്യാപിക), ബേബി കണ്ടത്തുംതൊടുകയിൽ (തിരുവമ്പാടി), സിജി ഏഴാനിക്കാട്ട് (കോടഞ്ചേരി) 


സംസ്ക്കാരം നാളെ ഞായർ (28/01/2024 ) ഉച്ച കഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സെക്രട്ട് ഹാർട്ട് പള്ളിയിൽ

Post a Comment

0 Comments