കൂടരഞ്ഞി: കളത്തിപറമ്പിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (84 വയസ്സ് ) നിര്യാതയായി.
പരേത കൂടരഞ്ഞി തോണക്കര കുടുംബാംഗമാണ്.
മക്കൾ പരേതയായ ഷാലി, ഷേർലി, സാന്റി.
മരുമക്കൾ :- തങ്കച്ചൻ ചിറ്റാട്ടുവടക്കേൽ (അടക്കാത്തോട്), പരേതനായ നോബൽ മുണ്ടതാന്നത്ത്, റാണി ഇല്ലിക്കൽ (ഇരിട്ടി).
സംസ്‌കാര ശ്രുശ്രുഷ നാളെ (30/01/2024 ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് മാങ്കയത്തുള്ള ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
0 Comments