**
ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള പെൺകുട്ടികളുടെ കരാട്ടെ പരിശീലനം ജനുവരി 8 ന് തോട്ടുമുക്കം ജി യു പി സ്കൂളിൽ ആരംഭിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ ഗവൺമെന്റ് യുപി സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള കരാട്ടെ പരിശീലനം ജനുവരി 8ന് തോട്ടുമുക്കം ജി യു പി സ്കൂളിൽ ആരംഭിച്ചു.
പരിപാടി പി ടി എ പ്രസിഡന്റ് അബ്‌ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു.റജിന ടീച്ചർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ജെ കെ ഐ കേരള ഈസ്റ്റ് സോൺ ചീഫ് ഇൻസ്‌ട്രെക്ടർ ശിവദാസൻ സർ കുട്ടികൾക്ക് പരിശീലനം നൽകി
0 Comments