Ticker

6/recent/ticker-posts

വെള്ളാംചാലിൽ പരേതനായ ഉലഹന്നാന്റെ മകൻ റോബി നിര്യാതനായി.

 


തിരുവമ്പാടി : വെള്ളാംചാലിൽ  പരേതനായ  ഉലഹന്നാന്റെ മകൻ  റോബി നിര്യാതനായി. 


തിരുവമ്പാടി : തറിമറ്റം, വെള്ളാംചാലിൽ   പരേതനായ  ഉലഹന്നാന്റെ മകൻ  റോബി (48) നിര്യാതനായി.


 തിരുവമ്പാടി  ടൗണിലെ ഓട്ടോഡ്രൈവർ ആയിരുന്നു.


  മാതാവ് : സൂസൻ


 സഹോദരിമാർ :- ബിന്ദു  (ഭർത്താവ്: ഡാജി   തിരുവമ്പാടി  )   , ബീന (ഭർത്താവ്:    റെജി പശുക്കടവ്) 


സംസ്കാരം പിന്നീട്

Post a Comment

0 Comments