Ticker

6/recent/ticker-posts

മികച്ച നെൽകർഷകനെ ആദരിച്ചു

 


മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മികച്ച നെൽകർഷകനായി കൊടിയത്തൂർ പഞ്ചായത്ത് തിരഞ്ഞെടുത്ത അബ്ദുൽ ഹമീദ് ചാലിൽപിലാവലിനെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് Adv ബിജു കണ്ണന്തറ ഷാൾ അണിയിച്ചാദരിച്ചു . ചടങ്ങിൽ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്ഷിജു ചെമ്പനാ നി അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി സി ജെ ആൻറണി,മുക്കം ബ്ലോക്ക് പ്രസിഡണ്ട് സിറാജുദ്ദീൻ,കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ട് സുജ ടോം, കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി ഗോപിനാഥൻ മുത്തേടത്ത് കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ട് വിനോദ് ചെങ്ങളം തികിടിയിൽ സന്നിഹിതരായിരുന്നു.

Post a Comment

0 Comments