**
സ്കൂളിന്റെ നാല്പതാം വാർഷികാഘോഷവും ദീർഘകാലത്തെ സർവീസിനു ശേഷം വിരമിക്കുന്ന സഫിയ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2024 ജനുവരി 16 ചൊവ്വാഴ്ച വൈകിട്ട് 5.30ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്ത പെടുന്നു.
പ്രസ്തുത ചടങ്ങിൽ സ്ർവശ്രീ:- തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്,താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാദർ ജോസഫ് പാലക്കാട്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു , ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ജമീല , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് സൂഫിയാൻ, സ്കൂൾ വാർഡ് മെമ്പർ സിജി കുറ്റികൊമ്പിൽ
ഊർങ്ങാട്ടിരി വൈസ് പ്രസിഡൻറ് സിജോ പാലാപുളിക്കൽ
തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.
ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു..
0 Comments