*
തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തുന്ന മുജീബിന്റെ കടയിലാണ് ഇന്നലെ രാത്രി കള്ളൻ കയറിയത് കടയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായിട്ടുണ്ട് മറ്റു നാശനഷ്ടങ്ങൾ അറിവായിട്ടില്ല
രാവിലെ മുജീബ് കട തുറക്കാൻ എത്തിയപ്പോഴാണ് കടയുടെ പൂട്ട് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത് തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ വിവരം അറിയുന്നത്
0 Comments