പുതിയതായി ആരംഭിച്ച KSRTC യുടെ 07.20AM പാലക്കാട്-മാനന്തവാടി TT . സർവ്വീസ് നു അരീക്കോട് സ്വികരണം നൽകി..
മലയോര KSRTC ഫോറം തൊട്ടുമുക്കം ,KSRTC അരീക്കോട് ഫാൻസ് & പാസഞ്ചർസ് , നേതൃത്വത്തിൽ
പാലക്കാട് KSRTC ഡിപ്പോ പാലക്കാട്-മാനന്തവാടി പുതിയ സർവീസിന്റെ ഡ്രൈവർ മനോജ്,കണ്ടക്ടർ മണികണ്ഠൻ എന്നിവർക്ക് മലയോര മേഖല KSRTC ഫോറം പ്രസിഡന്റ് ബാസിത്ത് തോട്ടുമുക്കം ,KSRTC അരീക്കോട് ഫാൻസ് & പാസഞ്ചർസ് വേണ്ടി യാസിർ അരീക്കോട് എന്നിവർ പൊന്നാട അണിയിച്ചു.ബസ് അലങ്കരിക്കുക യും മധുര വിതരണവും നടത്തി.സർവീസ് അനുവദിച്ച പാലക്കാട് DTO,മറ്റു ഉദ്യോഗസ്ഥർ ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി..
താമരശ്ശേരി-അരീക്കോട്- പെരിന്തൽമണ്ണ റൂട്ടിൽ പാലക്കാട് ഡിപ്പോ യുടെ ഏക സർവ്വീസ് കൂടി ആണ്.
സമയ ക്രമം:
🟪07.20AM പാലക്കാട്. - മാനന്തവാടി 02.10PM
വഴി:-(മണ്ണാർക്കാട്-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-താമരശ്ശേരി-കല്പറ്റ-പനമരം)
-------------------------------------------
🔹07.20AM- പാലക്കാട്
🔹08.30AM- മണ്ണാർക്കാട്
🔹09.20AM- പെരിന്തൽമണ്ണ 09.35AM
🔹10.15AM-മഞ്ചേരി
🔹10.45AM- അരീക്കോട്
🔹11.10AM-മുക്കം
🔹11.45AM- താമരശ്ശേരി
🔹01.05PM-കൽപറ്റ
🔹02.10PM മാനന്തവാടി
⭕തിരിച്ചു ↩️
🟥03.45 PM മാനന്തവാടി - പാലക്കാട് 10.30PM
-----------------------------------------------------
വഴി;(പടിഞ്ഞാറത്തറ-കല്പറ്റ-താമര ശ്ശേരി-അരീക്കോട്-മഞ്ചേരി-പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി)
🔸03.45PM മാനന്തവാടി
🔸04.15PM പടിഞ്ഞാറത്തറ
🔸04.50PM കൽപറ്റ
🔸06.05PM താമരശ്ശേരി
🔸06.35PM മുക്കം
🔸07.00PM അരീക്കോട്
🔸07.30PM മഞ്ചേരി
🔸08.20PM പെരിന്തൽമണ്ണ 08.30PM
🔸09.20PM മണ്ണാർക്കാട്
🔸10.30PM പാലക്കാട്
കൂടുതൽ വിവരങ്ങൾക്ക്-
KSRTC പാലക്കാട്:0491-2520098
KSRTC മാനന്തവാടി:04935 240 640
ദീര്ഘ ദൂരം ബസ്സ് കൾ ആയതിനാൽ 10 മിനുറ്റ് സമയ വ്യത്യാസം ഉണ്ടായേക്കാം..
0 Comments