Ticker

6/recent/ticker-posts

തോട്ടുമുക്കത്ത്, YMCAവെറ്റിലപ്പാറ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണ്ണമെൻറ് 2024



തോട്ടുമുക്കം :

YMCAവെറ്റിലപ്പാറ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ  ടൂർണ്ണമെൻറ് 2024 ജനുവരി 28 ന് ഞായർ 6 PM മണിക്ക് 

ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം തോട്ടുമുക്കത്ത് വെച്ച് നടത്തപ്പെടുന്നു

ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിക്കും.


പങ്കെടുക്കുന്ന ടീമുകൾക്ക് 26-01-2024 വെള്ളി 9 PM വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.


- 27-01-2024 ന് ഫിക്സ്ചർ തയ്യാറാക്കി നൽകുന്നതാണ്.

= ഫിക്സ്ചർ പ്രകാരമുള്ള സമയം 10 മിനിറ്റ് കഴിഞ്ഞാൽ എതിർ ടീമിന് വാക്ക് ഓവർ കൊടുക്കുന്നതാണ്.


- റഫറി/ടൂർണമെന്റ് കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. നിശ്ചിത ടീമുകളായി കഴിഞ്ഞാൽ രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ്.

 - 31 ഒറ്റസെറ്റ് ആയിരിക്കും.നോൺ മാർക്കിംഗ് ഷൂ നിർബന്ധം.




രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്

സ്റ്റേഷനുവേണ്ടി ബന്ധപ്പെട്ട നമ്പറുകൾ


ബെന്നി പോൾ

9946603026   

ഷിബു ജോർജ്

9747141700

Post a Comment

0 Comments