*_നിര്യാതയായി_*
കൂമ്പാറ : അത്തിക്കൽ പരേതനായ A.V മത്തായിയുടെ (കൊച്ചേട്ടൻ) ഭാര്യ മറിയക്കുട്ടി (മേരി-96) നിര്യാതയായി.
പരേത തൊടുപുഴ തെക്കുംഭാഗം കല്ലാനിക്കൽ കണ്ടത്തിപുത്തൻപുരയിൽ കുടുംബാംഗമാണ്_*.
മക്കൾ : പരേതനായ ബേബി, ജെസ്സി, പരേതയായ സിൽവി, താർസിസ് (ടാർസിസ്), പരേതനായ സിബിച്ചൻ, ബിനോയി, പരേതനായ സുജോമോൻ, അജു.
മരുമക്കൾ : മേഴ്‌സി ബേബി എക്കാലയിൽ (താമരശ്ശേരി), ബാബു തേക്കുംകാലായിൽ (തോട്ടുമുക്കം), അപ്പച്ചൻ പരപരാകത്ത് (കൈതപൊയിൽ), എൽസി ടാർസിസ് പറമ്പൻചേരിപുത്തൻപുരയിൽ (പുന്നക്കൽ), ബിന്ദു സിബി കന്നുവള്ളിൽ (കുപ്പായകോട്), മിനി ബിനോയി പാട്ടത്തിൽ (കൂമ്പാറ), ഷൈല അജു (കണ്ണോത്ത്).
സംസ്കാരം നാളെ രാവിലെ (01/03/2024 വെള്ളിയാഴ്ച) 9 മണിക്ക് മാങ്കയത്തുള്ള ടാർസിസ് ന്റെ ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയ സെമിത്തേരിയിൽ.
0 Comments