*നിര്യാതയായി*
മരഞ്ചാട്ടി: വാമറ്റത്തിൽ പരേതനായ വി എ തോമസിന്റെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു.
സംസ്കാരം നാളെ (15-02-2024-വ്യാഴം) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെയിൻ്റ് മേരീസ് പള്ളിയിൽ.
പുല്ലൂരാംപാറ ചേന്ദംകുളത്ത് കുടുംബാംഗമാണ് പരേത.
മക്കൾ: എൽസി, ജോളി, മോളി, ജാൻസി, പരേതനായ ജോസ് (ജെയ്സൺ).
മരുമക്കൾ: ജോസഫ് തെക്കേക്കരോട്ട് (മരഞ്ചാട്ടി), ആനി ജോളി കെടുമ്പൻപുരയിടത്തിൽ (നിലമ്പൂർ), ലിസ്സി ഔസേപ്പറമ്പിൽ (തോട്ടുമുക്കം), ബാബു കോതവഴിക്കൽ (കോടഞ്ചേരി), ചാൾസൺ വർഗ്ഗീസ് ചക്കുംമൂട്ടിൽ (പുല്ലൂരാംപാറ).
പേരക്കുട്ടികൾ: ജസ്റ്റിൻ, ജെറിൽ (ഇരുവരും തെക്കേക്കരോട്ട്), ഡോൺ, റോസ്, റീഷ (മൂവരും വാമറ്റത്തിൽ), അനീഷ, സാന്ദ്ര, അനീറ്റ, അൽഫോൻസ (നാലു പേരും കോതവഴിക്കൽ), എബിൻ, ടോം, ക്ളെമെന്റ് (മൂവരും ചക്കുംമൂട്ടിൽ).
0 Comments