Ticker

6/recent/ticker-posts

മേരിഗിരി* *ഹൈസ്ക്കൂൾ മരഞ്ചാട്ടിയിൽ* *അഡ്മിഷൻ* *ആരംഭിച്ചിരിക്കുന്നു*

 *


മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ 2024 - 25 അധ്യായന വർഷത്തെ 8, 9, 10 ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടുള്ള അധ്യയനം മേരിഗിരിയുടെ മാത്രം പ്രത്യേകതയാണ്. അഡ്മിഷനായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.                               Mob : 9745578619 9400296934 9497217321

Post a Comment

0 Comments