Ticker

6/recent/ticker-posts

മുസ്ലീം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി) അന്തരിച്ചു

 




തിരുവമ്പാടി : മുസ്ലീം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) അന്തരിച്ചു.


ഖബറടക്കം ഇന്ന് (20-02-2024-ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിയ്ക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.


മലയാള മനോരമ, ദീപിക, സുപ്രഭാതം ദിനപത്രങ്ങളുടെ മുൻ ഏജന്റും, മുസ്ലിം ലീഗ്  തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ആയിരുന്നു.


പിതാവ്: ഉസ്സൻകുട്ടി.


മാതാവ്: ആയിഷ. 


ഭാര്യ: ഉമൈമ.


മക്കൾ: അഫ്സൽ, ഹബീബ്, നസ്രിൻ നഷ്ഫാ.


സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്‌, അബ്ദുൽ ഗഫൂർ, സൈനബ.

Post a Comment

0 Comments