Ticker

6/recent/ticker-posts

ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം

 **




ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ്   ഡയറക്ടർ  സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു 


ചടങ്ങിൽ  തിരുവമ്പാടി  മണ്ഡലം  എം  എൽ  എ  ലിന്റോ  ജോസഫ് , കൊടിയത്തൂർ  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ദിവ്യാ  ഷിബു ,ജനകീയ കൂട്ടായ്മ ഭാരവാഹികളായ ആരിഫ്  പുത്തലത് ,ജമാൽ  ചെറുവാടി ,റാഷിദ് ഇ  കെ , ബാസിൽ  പി , അസ്സു  കണിച്ചാടി , അസ്‌കർ ,ഉവൈസ്‌ ,ഇബ്രാഹിം , ര്ഗ്നീഷ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments