Ticker

6/recent/ticker-posts

ജോസഫ് അമ്പലപറമ്പിൽ (ജോസ്കുഞ്ഞ്) നിര്യാതനായി



*നിര്യാതനായി*

തോട്ടുമുക്കം: അമ്പലപ്പറമ്പിൽ പരേതനായ ജോസഫ് മകൻ ജോസ് (ജോസകുഞ്)(61)നിര്യാതനായി

ഭാര്യ :ഏലമ്മ കാരുംതകരക്കുന്നേൽ കൂടരഞ്ഞി

മക്കൾ :-സ്വപ്ന വിനോദ് പള്ളിപ്പറമ്പിൽ കൂമ്പാറ,
ശില്പ ജിത്ത് തനിച്ചാമ്പോയിൽ കോടഞ്ചേരി

സംസ്കാരം :സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം
09/02/2024 ന്,  രാവിലെ 8:00 മണിക്ക്


Post a Comment

0 Comments