നിര്യാതയായി
.കൂടരഞ്ഞി: ഹോളി ക്രോസ് സന്യാസിനി സമൂഹം നോർത്ത് ഈസ്റ്റ് പ്രോവിൻസ് അംഗം കുളിരാമുട്ടി സ്വദേശി സിസ്റ്റർ മഞ്ജുഷ തോണക്കര (മോളി -69) പാറ്റ്നയിൽ അന്തരിച്ചു.
സംസ്കാരം നാളെ (05-02-2024-തിങ്കൾ) ഉച്ചകഴിഞ്ഞ് 02:30-ന് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലും തുടർന്ന് ക്യൂൻ ഓഫ് അപ്പസ്തോലിക്ക് പള്ളിയിലും നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പാറ്റ്ന കത്തീഡ്രൽ പള്ളിയിൽ.
സഹോദരങ്ങൾ: സൈമൺ തോണക്കര (കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം), കുട്ടിയമ്മ കറുകയിൽ (കോഴിക്കോട്), എൽസമ്മ നെടുങ്കല്ലേൽ (വേനപ്പാറ), പരേതരായ ചിന്നമ്മ വള്ളിയാംപൊയ്കയിൽ (കൂടരഞ്ഞി), തെയ്യാമ്മ കുരാപ്പിള്ളിൽ (മരഞ്ചാട്ടി).
0 Comments