*കൂടരഞ്ഞി* : പുതു തലമുറയ്ക്ക് പഴയ കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹത്തിലെ വ്യത്യസ്ത തുറകളിൽപ്പെട്ട ആളുകളുമായി കുട്ടികൾ സംവദിച്ചു. ശ്രീ.ആഗസ്തി ചെല്ലന്തറയിൽ, ശ്രീ.വി. വി.ജോൺ സാർ, ശ്രീമതി കെ.എ.റോസ ടീച്ചർ, ശ്രീ.വയലിൽ അബ്ദുള്ള കോയ ഹാജി, റവ.ഫാ.സെബാസ്ററ്യൻ പൂക്കളം, ഡോ. ഇ.എം.അബ്ദുൾ നാസർ, കുമാരി അപർണ റോയി, ശ്രീ.ജോസ് വെണ്ണായിപ്പളളിൽ,
ശ്രീ.പി.എം. മത്തായി, ശ്രീ.തോമസ് മറ്റം,
ശ്രീമതി ഗ്രേസി തോമസ് ടീച്ചർ, ശ്രീ .പി ജെ.ജോൺ പൊന്നമ്പേൽ, ശ്രീ.സുരേഷ് കെ.കെ. ശ്രീ.ഷാജി കുന്നത്ത് എന്നിവരുമായാണ് കുട്ടികൾ സംവദിച്ചത്.. ശ്രീ വി എ ജോസ് സാർ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു. സമാപന സമ്മേളനത്തിൽ ഫാദർ റോയി തേക്കും കാട്ടിൽ അധ്യക്ഷത വഹിക്കുകയും ശ്രീമതി മേരി തങ്കച്ചൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകുകയും ചെയ്തു.
0 Comments