*നിര്യാതനായി*
കൂടരഞ്ഞി: കൂടരഞ്ഞി പട്ടോത്ത് ഇരട്ടിയാനിക്കൽ രാജു (72) നിര്യാതനായി.
സംസ്കാരം ഇന്ന് 15/02/24 വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ഷൈലജ( പേണ്ടാനത്ത്, പൊന്നാങ്കയം).
മക്കൾ: രാജീവ്, അശ്വതി, രാജേഷ്.
മരുമക്കൾ : മനീഷ, സോനു , സുമി.
സഹോദരങ്ങൾ: മണിയമ്മ, ഓമന,കനക, മായ, ഉല്ലാസം,ബൈജു, പരേതരായ കുമാരൻ, ലക്ഷ്മി.
0 Comments