തോട്ടുമുക്കം: കാർഷിക മേഖലയിൽ മാത്രമല്ല നഗരത്തിലേക്കും കടന്നു ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി ഉയർത്തിയിട്ടുള്ള വന്യമൃഗ ആക്രമണത്തിനെതിരെ തോട്ടുമുക്കം പൗരാവലിയും കേരള ഇൻഡിപെൻഡഡ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) നേതൃത്വത്തിൽ
വമ്പിച്ച പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനും തിന്നുവാനും ഉള്ള അനുവാദം ജനങ്ങൾക്ക് നൽകണമെന്നും
പെറ്റു പെരുകുന്ന വന്യമൃഗങ്ങളെ കള്ളിങ് നടത്തി നിയന്ത്രിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ കിഫ ഷൂട്ട് ക്ലബ്ബ് കോർഡിനേറ്റർ ജോർജ് കേവള്ളിയിൽ അധ്യക്ഷത വഹിച്ചു
സാബു വടക്കേപടവിൽ, ശിവദാസൻ മാസ്റ്റർ, അബൂട്ടി വളപ്പിൽ, മാത്യു തറപ്പുതൊട്ടിയിൽ, ജിയോ വെട്ടുകാട്ടിൽ (കിഫാ ജില്ലാ കമ്മിറ്റി), മെമ്പർമാർ എന്നിവർ പ്രസംഗിച്ചു
യോഗത്തിൽ കിഫ ഷൂട്ടേസ് ക്ലബ്ബ് കോർഡിനേറ്റർ ജോർജ് കേവള്ളിയിൽ അധ്യക്ഷത വഹിച്ചു
സാബു വടക്കേപടവിൽ, ശിവദാസൻ മാസ്റ്റർ, അബൂട്ടി വളപ്പിൽ, മാത്യു തറപ്പുതൊട്ടിയിൽ, ജിയോ വെട്ടുകാട്ടിൽ (കിഫാ ജില്ലാ കമ്മിറ്റി), മെമ്പർമാർ എന്നിവർ പ്രസംഗിച്ചു
0 Comments