Ticker

6/recent/ticker-posts

വാത്തോലിയിൽ ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി

 *നിര്യാതയായി*



തോട്ടുമുക്കം, ചുണ്ടത്തുംപൊയിൽ: കുടിയേറ്റ കർഷകൻ വാത്തോലിയിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി


പരേത വെറ്റിലപ്പാറ ചേനാപറമ്പിൽ കുടുംബാംഗമാണ്


മക്കൾ: ഉഷ, റൂബി, റീന, റോബിൻ


മരുമക്കൾ: ആന്റോ പ്ലാത്തോട്ടത്തിൽ ( ധോണി), ജോജി വെള്ളോപ്പിള്ളിയിൽ തിരുവമ്പാടി, സജി കുറിച്ചിയാനിയിൽ മുള്ളക്കുന്ന്, ഉഷസ് കൊച്ചുകൈപ്പയിൽ കുളിരാമുട്ടി


സംസ്കാരം: നാളെ 01/03/2024 , വൈകുന്നേരം 3 മണിക്ക് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് ദേവാലയത്തിൽ

Post a Comment

0 Comments