Ticker

6/recent/ticker-posts

നടുപ്പറമ്പിൽ ചാക്കോ നിര്യാതനായി




*നിര്യാതനായി*


തോട്ടുമുക്കം:   നടുപ്പറമ്പിൽ ചാക്കോ (88) നിര്യാതനായി


ഭാര്യ : സിസിലി മഠത്തിക്കുഴയിൽ വെറ്റിലപ്പാറ 


*മക്കൾ*: (പരേതയായ ലീന ),  ജോബി, വിൻസി, ബിന്ദു, അമ്പിളി


*മരുമക്കൾ*: ഷാജി മൂത്തേടത്ത് മാന്നാനം,

 ഷൈനി തട്ടാറാത്ത് ഈങ്ങാപ്പുഴ, 

ജോഷി കാളാപറമ്പിൽ ഇരിങ്ങാലക്കുട, 

ജോഷി പൂവത്തോട്ടത്തിൽ കോരുത്തോട്, 

മഹേഷ് ചക്കാലമറ്റത്ത് ഇരിങ്ങലക്കുട 



*സംസ്കാരം*: ബുധനാഴ്ച (21/02/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് 

തോട്ടുമുക്കം സെൻ്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments