Ticker

6/recent/ticker-posts

വഴിക്കടവ് കിഴക്കേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.

 കൂടരഞ്ഞി, വഴിക്കടവ് കിഴക്കേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (94) അന്തരിച്ചു.





കൂടരഞ്ഞി പുഞ്ചത്തറപ്പിൽ കുടുംബാംഗമാണ് പരേത.


മക്കൾ: സിസ്റ്റർ അരുണ (വിജയവാഡ), സിസ്റ്റർ ഗ്രേസ് മേരി (ഒറീസ), പതേനായ ജോയി, തോമസ്, ജോസ് (റിട്ടയേർഡ്. കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്), സണ്ണി, ബെന്നി (സി എച്ച് എം എച്ച് എസ് എസ് പൂക്കുളത്തൂർ).


മരുമക്കൾ: ഡെയ്സി വെട്ടികുളങ്ങര, മോളി കാഞ്ഞിരത്തിങ്കൽ (റിട്ടയേർഡ് വലിയോറ ഈസ്റ്റ് വേങ്ങര), ഷൈന കണയങ്കൽ, ഡെജി ചിറകണ്ടത്തിൽ (ഐ കെ റ്റി എച്ച് എസ് എസ് ചെറുകുളത്തൂർ).



സംസ്കാരം പിന്നീട്.

Post a Comment

0 Comments