Ticker

6/recent/ticker-posts

Nu MATS ജില്ലാതല പരീക്ഷയിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിന് മികവ്

 


ചുണ്ടത്തു പൊയിൽ: ഈ വർഷത്തെ Numats ജില്ലാതല പരീക്ഷയിൽ മികച്ച വിജയം നേടി സംസ്ഥാന തലപരീക്ഷയ്ക്ക് യോഗ്യത നേടിയിരിക്കുന്നു ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ഋതു മിത്ര. ഋതു മിത്രയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും വിജയാശംസകളും Staff and PTA നേരുന്നു.

Post a Comment

0 Comments