*2024 ലോക്സഭ തെരഞ്ഞെടുപ്പ്*
```ഏഴു ഘട്ടമായി നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ എളുപ്പം തിരിച്ചറിയാം..```
🔹തെരഞ്ഞെടുപ്പ് പ്രഖ്യാപനം: മാർച്ച് 16
🔹തെരഞ്ഞെടുപ്പ് വിജ്ഞാപനം: മാർച്ച് 28
🔹നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയ്യതി: ഏപ്രിൽ 4
🔹നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന: ഏപ്രിൽ 5
🔹സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി: ഏപ്രിൽ 8
🔹തെരഞ്ഞെടുപ്പ് തീയ്യതി: ഏപ്രിൽ 26
🔹 വോട്ടെണ്ണൽ തീയ്യതി: ജൂൺ 4
0 Comments