പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇
*https://youtu.be/QuBt-YMWIIw?si=HC5EtCmu4fZEEUS_
തോട്ടു മുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ അവതരണവും പ്രദർശനവും ഊർങ്ങാട്ടിരി ഒന്നാം വാർഡ് മെമ്പർ ടെസി സണ്ണി ഉദ്ഘാടനം ചെയ്തു. അരീക്കോട് ബി.പി.സി. പി.ടി. രാജേഷ്,ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ഫ്രാൻസിസ് ജോൺ, എം.പി.ടി.എ. പ്രസിഡൻ്റ് വിബിലരാജ്, സ്റ്റാഫ് സെക്രട്ടറി സിബി ജോൺ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിഷയാടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ സംയുക്ത ഡയറിയും സചിത്ര പുസ്തകവും പ്രകാശനം ചെയ്തു.
0 Comments