Ticker

6/recent/ticker-posts

ചെങ്ങളം തകിടിയിൽ ആൻറിയുടെ ഭാര്യ മേരി ആൻ്റണി നിര്യാതയായി

 *നിര്യാതയായി* ,



 തോട്ടുമുക്കം, വാലില്ലാപ്പുഴ:  ചെങ്ങളം തകിടിയിൽ ആൻറിയുടെ ഭാര്യ മേരി ആൻ്റണി നിര്യാതയായി


 പരേത തേക്കുംകുറ്റി ഇരുവേലിക്കുന്നേൽ കുടുംബാംഗം


 സംസ്കാരം: ഇന്ന് (26,03, 2024) ഉച്ചകഴിഞ്ഞ് 2 PM സ്വഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻ്റ്.മേരിസ് ദേവാലയ സിമിത്തേരിയിൽ


 മക്കൾ: ബിജു പരേതനായ ബിനോയി. ബിന്ദു. 


മരുമക്കൾ: ബീന  തേക്കടയിൽ ഉപ്പട. ജോയി പൊന്നമ്പേൽ' കൂടരഞ്ഞി

Post a Comment

0 Comments