Ticker

6/recent/ticker-posts

കുളിരാമുട്ടി അഹമ്മദ് മുണ്ടയിൽ നിര്യാതനായി.

 




കൂടരഞ്ഞി: കുളിരാമുട്ടി അഹമ്മദ് മുണ്ടയിൽ(80) നിര്യാതനായി.


 മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് കുളിരാമുട്ടി ജുമാ മസ്ജിദിൽ..


 ഭാര്യ ഖദീജ.


 മക്കൾ:അബ്ദുൽ റഹ്മാൻ, അബ്ദുൽ നാസർ, സലിം.

 

മരുമക്കൾ : അസ്മാബി (ചെറുവാടി), ഷംഷീല (തിരുവമ്പാടി), മൈമൂന (വടക്കും മുറി ).

Post a Comment

0 Comments