അരീക്കോട്. പഴയ കാല ഫുട് ബോളറും വ്യാപാരിയുമായിരുന്ന പ്രമുഖ കുടുംബാംഗം കാഞ്ഞിരാല അബ്ദു സമദ് ( 84) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ (ഞായർ ) പത്തനാപുരം ജുമാ മസ്ജിദിൽ മാവൂർ ഗ്വോളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.ഭാര്യ. ജമീല പൂളക്കുന്നൻ മഞ്ചേരി. മക്കൾ. സജീർ കാഞ്ഞിരാല ട്രേഡേഴ്സ് അരീക്കോട്), ഷിബിലി (ജിദ്ദ ) ,ജെസ്സി,നസ്‌ല. '
മരുമക്കൾ. ഫിറോസ് പന്തലകത്ത് അരീക്കോട്, മുഹമ്മദ് ജംഷി എടക്കര, മുംതാസ് രാമനാട്ടുകര, ഫളീല മലപ്പുറം.
0 Comments