Ticker

6/recent/ticker-posts

ബൈക്ക് നിയന്ത്രണംവിട്ട മറിഞ്ഞു, കൂടരഞ്ഞി, പൂവാറൻ തോട് സ്വദേശികളുടെ പരിക്ക്

 

*

താമരശ്ശേരി: സംസ്ഥാനപാതയിൽ താമരശ്ശേരി  വെഴുപ്പൂർ പഴശ്ശിരാജ സ്കൂളിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്. 


കൂടരഞ്ഞി പൂവാറൻ തോട് സ്വദേശികളായ 

വിനോജ് . സഹോദരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത് .മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക്  12: മണിയോടെ ആയിരുന്നു സംഭവം.


ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments