കുളിരാമുട്ടിയിൽ വാഹനാപകടം. രണ്ടു യുവാക്കൾക്ക് പരിക്ക്. പൂവാറൻതോട് ഭാഗത്തു നിന്നും വരുകയായിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികൾ ആണ് യുവാക്കൾ. ഇരുവരെയും KMCT ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

0 Comments