Ticker

6/recent/ticker-posts

സണ്ണി(ആഗസ്തി ) വെള്ളാഞ്ചിറ നിര്യാതനായി*

 *നിര്യാതനായി*




*സണ്ണി(ആഗസ്തി ) വെള്ളാഞ്ചിറ(58) നിര്യാതനായി*


*പൗരപ്രമുഖനും,*

*കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, Al Y F കോഴിക്കോട് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, സി.പി.ഐ. തിരുവമ്പാടി മണ്ഡലം കമ്മറ്റി അംഗം സണ്ണി(ആഗസ്തി ) വെള്ളാഞ്ചിറ(58) നിര്യാതനായി*


*ഭാര്യ* : ലൗലി (പുന്നക്കൽ കൊച്ചുകടുപ്പിൽ കുടുംബാഗം.)


*മക്കൾ*: അഖിൽ അഗസ്റ്റ്യൻ,( കൊച്ചിൻ ഷിപ്യാർഡ്)

അലീന അഗസ്റ്റിൻ,

 ആതിര  അഗസ്റ്റിൻ 


*സഹോദരങ്ങൾ*


1)മേരി തോമസ്

2)ഫിലോമിന

3) സെബാസ്റ്റ്യൻ (അപ്പച്ചൻ) *CPI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം*

4) തോമസ് (ബേബി )

5 ) ബിനി ഷാജീ

6 )ബീൻസി (പരേത )


പിതാവ്: ആഗസ്തി (പരേതൻ)

മാതാവ്: എലിക്കുട്ടി (പരേത )


*സംസ്കാരം:*

4/03/2024 വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

സണ്ണിമാഷിന്റെ ഭൗതികദേഹം ഇന്ന് (03 - 03 - 2024  ) വൈകുന്നേരം 5 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനത്തിനു വെക്കുന്നതാണ്.




Post a Comment

0 Comments