*നിര്യാതയായി*
അന്നമ്മ കിഴക്കേക്കര - 86 വയസ്സ്
പരേതനായ ജോൺ കിഴക്കേക്കരയുടെ ഭാര്യ
നിര്യാതയായി
മക്കൾ - സാലി , ഷേർലി , മാത്യു , മേരി ,പരേതനായ ഫ്രാൻസിസ്, ആനിയമ്മ, ജോസ് , ലൂസി, തോമസ്, സിൽവി , സിജി
മരുമക്കൾ - അപ്പച്ചൻ റാണിക്കാട്ട്, പരേതനായ ജോർജ് വടക്കേമുറി, സിസി ഈഴാറത്ത്, വിൽസ് കാനക്കാരിത്തോട്ടം , സാബു പുതിയകുന്നേൽ , സോജൻ ഞാറക്കുളത്ത് ,സജി കേളംകുന്നേൽ, രഞ്ജിത്ത് എലവത്തിങ്കൽ, സ്‌റ്റെലീന നരിപ്പാറ, ജെൻസി പുളിയനാക്കുന്നേൽ
സംസ്കാരം : 31-03-2024, 4pm
സെന്റ് തോമസ് ഫൊറോന ചർച്ച്, തോട്ടുമുക്കം.
0 Comments