Ticker

6/recent/ticker-posts

പുതിയോട്ടിൽ ഹുസൈൻ നിര്യാതനായി

*നിര്യാതനായി*




*പുതിയോട്ടിൽ ഹുസൈൻ നിര്യാതനായി*


ഗോതമ്പറോഡ് താമസിക്കും പുതിയോട്ടിൽ ഹുസൈൻ (84). നിര്യാതനായി. 


ഭാര്യ: ആയിശ മഞ്ചറത്തോട്ടത്തിൽ


മക്കൾ: സൈനബ, മുഹമ്മദ്, ഉമ്മുകുൽസു, സുബൈദ, അർഷദ്



മരുമക്കൾ: അബ്ദുല്ല കൊടിയത്തൂർ, നസീർ കീഴുപറമ്പ്, ഗഫൂർ തോട്ടുമുക്കം, ആയിശ പന്നിക്കോട്, ഷമീല തേങ്ങമണ്ണിൽ.: 



സഹോദരങ്ങൾ: മൊയ്തീൻ പന്നിക്കോട്, ഖദീജ ചെറുവാടി, പരേതരായ ചേക്കു,, അബ്ദുറഹിമാൻ.



*മയത്ത് നമസ്കാരം നാളെ (11.4.2024 വ്യാഴം) രാവിലെ 8.30 ന് നെല്ലിക്കാപാമ്പ് ജുമാ മസ്ജിദിൽ*

Post a Comment

0 Comments