*നിര്യാതയായി*
വെറ്റിലപ്പാറ : പരേതനായ പൊരിയത്ത് അപ്രേമിൻ്റെ ഭാര്യ ലില്ലിക്കുട്ടി 85 നിര്യാതയായി.
പരേത വാഴൂർ വട്ടക്കുഴി കുടുംബാഗമാണ്.
സംസ്കാരം 20/4/24 ശനി രാവിലെ 9 മണിക്ക് വെറ്റിലപ്പാറ സെൻ്റ് അഗസ്റ്റിൻ ദേവാലയത്തൽ
മക്കൾ: അഡ്വ . സെബാസ്റ്റ്യൻ തെരേസ എടാട്ട് ( വിലങ്ങാട്); ആൻ്റണി, അബ്രാഹം(അബുദാബി)
മരുമക്കൾ: മോളി, ജോർജ്, ആനി , ഷിജി
0 Comments