Ticker

6/recent/ticker-posts

ഡോക്ടർമാരുടെ കുറവുമൂലം ഇന്ന് കൂടരഞ്ഞി ആരോഗ്യ കേന്ദ്ര പ്രവർത്തിക്കുന്നില്ല_*.



*_കൂടരഞ്ഞി_* : ഡോക്ടർമാരുടെ കുറവുമൂലം ഇന്ന് കൂടരഞ്ഞി ആരോഗ്യ കേന്ദ്രം പൂട്ടിയിട്ട നിലയിലാണ്. മെഡിക്കൽ ഓഫീസർ ലീവിന് പോയതോടുകൂടി മറ്റു ഡോക്ടർമാരും ഇന്ന് ലീവ് ആക്കിയതോടെ ഇന്ന് ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു.


മലയോര മേഖലയിലെ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രം ഇന്നൊരു മുന്നറിയിപ്പുമില്ലാതെ പ്രവർത്തിക്കാതെ വന്നതോടുകൂടി പ്രായമായവരും രോഗികളും ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും വണ്ടികൾ വിളിച്ചു വന്നവർ നിരാശരായി മടങ്ങി.

Post a Comment

0 Comments