Ticker

6/recent/ticker-posts

മടപ്പള്ളിൽ പരേതനായ ജോണിന്റെ ഭാര്യ അച്ചാമ്മ നിര്യാതയായി

 *  *നിര്യാതയായി*



  തോട്ടുമുക്കം :- ചുണ്ടത്തുംപൊയിൽ താമസിക്കുന്ന മടപ്പള്ളിൽ പരേതനായ ജോണിന്റെ ഭാര്യ അച്ചാമ്മ (77)നിര്യാതയായി. മൃത സംസ്കാരം ഇന്ന് (*27/4/2024*)ഉച്ചയ്ക്ക് 2മണിക്ക് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ  സെന്റ് ജോർജ് ദേവാലയത്തിൽ. കക്കാടംപൊയിൽ നാവള്ളിയിൽ കുടുംബാംഗമാണ് പരേത.


 മക്കൾ:- രാജു, മിനി, ബിന്ദു.

 മരുമക്കൾ :- ജെയിംസ് പൂവത്തിങ്കൽ ചുണ്ടത്തുംപൊയിൽ, ജെന്നി കാക്കനാട്ട് പുല്ലൂരാംപാറ.

Post a Comment

0 Comments