Ticker

6/recent/ticker-posts

കുറുവത്താഴെ ദേവസ്യ (കുഞ്ഞാപ്പൻ -) നിര്യാതനായി

*നിര്യാതനായി*




കൂടരഞ്ഞി : കുറുവത്താഴെ ദേവസ്യ (കുഞ്ഞാപ്പൻ - 87) നിര്യാതനായി.


ഭാര്യ : മേരി ഇലവുങ്കൽ കുടുംബാഗം


മക്കൾ : ബിൻസി തോട്ടുമുക്കം, ജെയ്സി കണ്ണാറ തൃശൂർ, ജെയ്സൺ(പൈലറ്റ്) ഓസ്ട്രേലിയ, നെൽസൺ (ബിസിനസ്) കാനഡ.


മരുമക്കൾ :  ബേബി തറപ്പിൽ (എൽ ഐ സി ഏജൻ്റ്) തോട്ടുമ്മുക്കം, പരേതനായ സണ്ണി പള്ളിക്കുന്നേൽ കണ്ണാറ   തൃശൂർ, ഷീന മുണ്ടക്കാമറ്റത്തിൽ ഓസ്ട്രേലിയ, ലിസ ഞാ വള്ളിൽ തിരുവമ്പാടി( കാനഡ)



സംസ്കാരം  (18-04-2024) ഉച്ചകഴിഞ്ഞ് 3.30 ന് എൻഐടി കാലിക്കറ്റിനടുത്തുള്ള വസതിയിൽ നിന്നാരംഭിച്ച് 5 ന് മഞ്ഞക്കടവ് സെൻ്റ് മേരീസ് പള്ളിയിൽ.

Post a Comment

0 Comments