Ticker

6/recent/ticker-posts

വാണിയപ്പുരക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മേരി നിര്യാതയായി_*.

*_നിര്യാതയായി_*



*_കൂടരഞ്ഞി : വാണിയപ്പുരക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മേരി (77) നിര്യാതയായി_*.  


*_മക്കള്‍_* :ബാജി (പെരുംബൂള), ആലിസ് (താഴെ കൂടരഞ്ഞി), സാബു (പെരുംബൂള ), സോളി (ചക്കിട്ടുപാറ) 


*_മരുമക്കള്‍_* : സിജി കളമ്പുകാട്ട്, ഷൈനി പുളിക്കത്തടത്തില്‍, മനോജ് ചന്ദ്രക്കുന്നേല്‍ 


സംസ്‌കാരം ഇന്ന് (5/4/24) വെള്ളിയാഴ്ച വൈകുന്നേരം 5.15 മണിക്ക് താഴെ കൂടരഞ്ഞി വീട്ടില്‍ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമത്തേരിയില്‍.

Post a Comment

0 Comments