Ticker

6/recent/ticker-posts

ഇരുപ്പുഴിക്കൽ ജോസഫിൻ്റെ ഭാര്യ മറിയക്കുട്ടി ജോസഫ് അന്തരിച്ചു.

 *നിര്യാതയായി*



തോട്ടുമുക്കം, വാലില്ലാപ്പുഴ: ഇരുപ്പുഴിക്കൽ ജോസഫിൻ്റെ ഭാര്യ

മറിയക്കുട്ടി ജോസഫ് (83) അന്തരിച്ചു.


സംസ്കാരം ഇന്ന് (07-04-2024-ഞായർ) വൈകുന്നേരം 05:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. 


മക്കൾ: സിസ്റ്റർ അന്നമ്മ (സലേഷ്യൻ - തിരുവനന്തപുരം), ഫാ. സ്കറിയ ജോസഫ് (ഈശോസഭ- കൊൽക്കത്ത),

സെലിൻ റെജി,

ബിജു ജോസഫ്.


മരുമക്കൾ: റെജി ഒറ്റപ്ളാക്കൽ (കൂരാച്ചുണ്ട്),

ജിമ്പിൾ സ്രാമ്പിക്കൽ (കൂടരഞ്ഞി).

Post a Comment

0 Comments