*നിര്യാതനായി*
*തോട്ടുമുക്കം: പ്രഭാകരൻ നായർ (86) അന്തരിച്ചു*
*മക്കൾ:*
.മുരളീധനരൻ ( കുട്ടപ്പായി ) ; വിജയൻ 'രാജേന്ദ്രൻ തുളസി. രാധ
*സംസ്കാരം:* 6/4/24 ന് 9 AM ന് വാലില്ലാപ്പുഴ തറവാട്ട് വീട്ടിൽ
തോട്ടമുക്കം മാടാമ്പി ക്വാറിയുടെ ഉടമയായ വാലില്ലാപ്പുഴ കുട്ടപ്പായിയുടെ അച്ഛൻ പ്രഭാകരൻ നായർ (86) 5/4/ 2024 വെള്ളിയാഴ്ച മരണപ്പെട്ടു.
തോട്ടുമുക്കം കേബിൾ TV ഓപ്പറേറ്റർമാരായ അജിത് മാഷിൻ്റെയും സുജിത് കുമാറിൻ്റെയും അമ്മാവനാണ്,
0 Comments