അരീക്കോട് വടക്കുമുറി കോട്ടക്കുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്കാണ് ഷിലുമോൻ.
0 Comments