*നിര്യാതയായി*
*_കൂടരഞ്ഞി : ചെരിയംപുറത്ത് ജോണിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി_*
മക്കൾ : Sr. ഇവറ്റ് (ഉറുസലൈൻ കൺവെന്റ ഉത്തരഖണ്ട് ) കുട്ടിയച്ഛൻ, മേരിക്കുട്ടി, എൽസി, ജോസ്കുട്ടി, ടോമി, ഷാജു, സാന്റി, ജെയിൻ, വിനോദ്.
മരുമക്കൾ : ത്രേസ്യാമ്മ തോണിപ്പാറ, പരേതനായ ജോസ് മറ്റത്തിൽ, ജോയ് കളത്തിൽ ചിന്നമ്മ പൊത്തുംമ്മൂട്ടിൽ, തങ്കമ്മ വട്ടോട്ടു തറപ്പിൽ, റോസമ്മ മുക്കാലടിയിൽ, രാജി ചെമ്മാമ്പള്ളിൽ, സിന്തു കാവുങ്കൾ, നിഷ കളത്തൂർ
സംസ്കാരം നാളെ ( 07/04/2024 ഞായർ) 5 pm ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ
0 Comments