Ticker

6/recent/ticker-posts

മേയ് മാസത്തെ റേഷൻ വിതരണം നാളെ (06.05.2024) മുതൽ ആരംഭിക്കുന്നതാണ്.

 അറിയിപ്പ്:-


.

1,  2024 മേയ് മാസത്തെ റേഷൻ വിതരണം നാളെ (06.05.2024) മുതൽ ആരംഭിക്കുന്നതാണ്.


2, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 മേയ് മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു...


ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Post a Comment

0 Comments